Thursday, January 1, 2009

പുതുവര്ഷം

"പുതുവര്ഷത്തിന് പൊന്പുലരികള് ഉണരുകയായ്
പ്രതീക്ഷകള് തന് പ്രഭാതങ്ങള് വിടരുകയായ്

നല്കട്ടെ സൌഭാഗ്യങ്ങള് ആവോളം നമുക്കായ്
നെടട്ടേ ലോകം ശാന്തമാം ജീവിതവും"


ഒരു വര്ഷം മുന്നേ പറഞ്ഞ വാക്കുകള്‍ എടുത്തെഴുതുമ്പോള്‍ മനസ് പിടയുന്നു

എങ്കിലും ഈ പുലരികള്‍ എന്നും പ്രതീക്ഷകളുടെതാണ്. പ്രത്യാശകളുടെതാണ്.

ഈ പുതുവര്‍ഷം ശാന്തതയുടേതാവട്ടെ, നന്മയുടേതാകട്ടെ.

നമുക്കോരോരുത്തര്‍്ക്കും അങ്ങനെ ഈ ലോകത്തിനും...

നമ്മുടെ ഓരോ കാല്‍്വയ്പ്പൂം വിജയത്തിനൊപ്പം സമാധാനത്തിലേക്ക് കൂടി ആവട്ടെ



:::::::::::::::: ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള് !!! :::::::::::::::

16 comments:

Rejeesh Sanathanan said...

പുതുവത്സരാശംസകള്‍

ചാണക്യന്‍ said...

നവവത്സരാശംസകള്‍...

നരിക്കുന്നൻ said...

പിറക്കട്ടേ പുതുവർഷം പുതുജീവനായ്...
പുൽകട്ടേ നവലോകം നവസ്വപ്നമായ്...
നമുക്ക് സ്വാഗതമോതാം..
പുതിയ പ്രതീക്ഷകളോടെ...
സന്തോഷവും, സമാധാനവും, സ്നേഹവും നിറഞ്ഞ,
പുതുവത്സരാശംസകൾ!
സന്തോഷകരമായ 2009!

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

യാരിദ്‌|~|Yarid said...

പുതുവത്സരാശംസകൾ.:)

ജെ പി വെട്ടിയാട്ടില്‍ said...

"പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന " >>


ഈ പ്രാര്ത്ഥന കേട്ടപ്പോളെനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു.

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

Mole,Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...

പ്രിയ said...

നന്ദി മലയാളി :).. പുതുവത്സരാശംസകൾ!!
:) നന്ദി ചാണക്യാ.. പുതുവത്സരാശംസകൾ!!
നമുക്ക് സ്വാഗതമോതാം..പുതിയ പ്രതീക്ഷകളോടെ... നന്ദി നരിക്കുന്നാ :) പുതുവത്സരാശംസകൾ!!
:) നന്ദി sreeNu.. പുതുവത്സരാശംസകൾ!!
നന്ദി യാരിദേ :).. പുതുവത്സരാശംസകൾ!!
:)നന്ദി ജെപി സര്‍, ആ പ്രാര്ത്ഥന വരികള്‍ സിബുവിന്റെ ബ്ലോഗില്‍ നിന്നു കിട്ടിയതാണ്. ഉണരുമ്പോളും ഉറങ്ങുമ്പോഴും ആ പ്രാര്ത്ഥന അവസാനം ഇഷ്ടദൈവത്തിനെ കൂടെ ചേര്ത്തു ചൊല്ലുന്ന ഒരു ശീലം ഇന്നും ഉള്ളത് കൊണ്ടു അതിനെ ബ്ലോഗില്‍ കൂടെ ചേര്ത്തു.
പുതുവത്സരാശംസകൾ!!

നന്ദി വിജയലക്ഷ്മി ചേച്ചി :).. പുതുവത്സരാശംസകൾ!!

സീത said...

പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...

കുറേ നഷ്ട സ്വപ്‌നങ്ങള്‍ മാത്രം ബാക്കി വച്ചു കടന്നു പോയ 2008നെ എല്ലാം മറന്നു യാത്രയാക്കി കുറേ പ്രതീക്ഷകളുമായി മറൊരു പുതുവര്‍ഷത്തിനായി പ്രതിക്ഷയോടെ കാത്തിരിക്കാം .. ആസംസകളോടെ.....

ഹരീഷ് തൊടുപുഴ said...

പ്രിയ;
‘വര്‍ണ്ണക്കാഴ്ചകള്‍’ പുതിയ ടേമ്പ്ലേറ്റിലേയ്ക്കു മാറിയപ്പോള്‍ അവിടത്തെ കമ്മെന്റ് ഓപ്ഷന്‍ വര്‍ക്കാകുന്നില്ലാട്ടോ..
അവിടെ കമെന്റാന്‍ പറ്റുന്നില്ല...
എന്താണു പറ്റിയതെന്നു നോക്കൂ...

പ്രിയ said...

:) നന്ദി സീതേ. പുതിയ വര്‍ഷത്തിനു എല്ലാ ആശംസകളും.
നന്ദി ഇക്കാ. ആ നഷ്ടസ്വപ്നങ്ങളെ എല്ലാം കച്ചറയില്‍ ഇട്ടു നമുക്കു വേറെ നല്ല super ഡ്രീംസ്‌ സംഘടിപ്പിക്കാം. സൊ ഒത്തിരി ആശംസകള്‍ :)

ഹരിഷേ, നന്ദി. ആക്ച്വലി ഞാന്‍ കമന്റ് option എമ്പെഡഡ് ആക്കിയപ്പോ വര്ക്ക് ആവത്തതാ. എന്താണോ എന്തോ :) ഇപ്പൊ പഴയത് തന്നാക്കി. നന്ദി

പകല്‍കിനാവന്‍ | daYdreaMer said...

ഈ പുതുവര്‍ഷത്തില്‍ .. എല്ലാ
ഭാവുകങ്ങളും നേരുന്നു....

ബഷീർ said...

സന്തോഷവും, സമാധാനവും, നിറഞ്ഞ,
പുതുവത്സരാശംസകൾ :)

Anil cheleri kumaran said...

പുതുവത്സരാശംസകള്

Loading