"പുതുവര്‍ഷത്തിന് പൊന്പുലരികള് ഉണരുകയായ്
പ്രതീക്ഷകള്‍ തന് പ്രഭാതങ്ങള്‍ വിടരുകയായ്
നല്കട്ടെ സൌഭാഗ്യങ്ങള്‍ ആവോളം നമുക്കായ്
നെടട്ടേ ലോകം ശാന്തമാം ജീവിതവും"
ഒരു വര്‍ഷം മുന്നേ പറഞ്ഞ വാക്കുകള്‍ എടുത്തെഴുതുമ്പോള്‍ മനസ് പിടയുന്നു
എങ്കിലും ഈ പുലരികള്‍ എന്നും പ്രതീക്ഷകളുടെതാണ്. പ്രത്യാശകളുടെതാണ്.
ഈ പുതുവര്‍ഷം ശാന്തതയുടേതാവട്ടെ, നന്മയുടേതാകട്ടെ.
നമുക്കോരോരുത്തര്്ക്കും അങ്ങനെ ഈ ലോകത്തിനും...
നമ്മുടെ ഓരോ കാല്്വയ്പ്പൂം വിജയത്തിനൊപ്പം സമാധാനത്തിലേക്ക് കൂടി ആവട്ടെ
:::::::::::::::: ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!! :::::::::::::::
Thursday, January 1, 2009
പുതുവര്‍ഷം
Subscribe to:
Post Comments (Atom)
Loading
16 comments:
പുതുവത്സരാശംസകള്‍
നവവത്സരാശംസകള്‍...
പിറക്കട്ടേ പുതുവർഷം പുതുജീവനായ്...
പുൽകട്ടേ നവലോകം നവസ്വപ്നമായ്...
നമുക്ക് സ്വാഗതമോതാം..
പുതിയ പ്രതീക്ഷകളോടെ...
സന്തോഷവും, സമാധാനവും, സ്നേഹവും നിറഞ്ഞ,
പുതുവത്സരാശംസകൾ!
സന്തോഷകരമായ 2009!
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
പുതുവത്സരാശംസകൾ.:)
"പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന " >>
ഈ പ്രാര്‍ത്ഥന കേട്ടപ്പോളെനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു.
Mole,Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...
നന്ദി മലയാളി :).. പുതുവത്സരാശംസകൾ!!
:) നന്ദി ചാണക്യാ.. പുതുവത്സരാശംസകൾ!!
നമുക്ക് സ്വാഗതമോതാം..പുതിയ പ്രതീക്ഷകളോടെ... നന്ദി നരിക്കുന്നാ :) പുതുവത്സരാശംസകൾ!!
:) നന്ദി sreeNu.. പുതുവത്സരാശംസകൾ!!
നന്ദി യാരിദേ :).. പുതുവത്സരാശംസകൾ!!
:)നന്ദി ജെപി സര്, ആ പ്രാര്‍ത്ഥന വരികള്‍ സിബുവിന്റെ ബ്ലോഗില്‍ നിന്നു കിട്ടിയതാണ്. ഉണരുമ്പോളും ഉറങ്ങുമ്പോഴും ആ പ്രാര്‍ത്ഥന അവസാനം ഇഷ്ടദൈവത്തിനെ കൂടെ ചേര്‍ത്തു ചൊല്ലുന്ന ഒരു ശീലം ഇന്നും ഉള്ളത് കൊണ്ടു അതിനെ ബ്ലോഗില്‍ കൂടെ ചേര്‍ത്തു.
പുതുവത്സരാശംസകൾ!!
നന്ദി വിജയലക്ഷ്മി ചേച്ചി :).. പുതുവത്സരാശംസകൾ!!
പുതുവത്സരാശംസകള്‍
കുറേ നഷ്ട സ്വപ്നങ്ങള്‍ മാത്രം ബാക്കി വച്ചു കടന്നു പോയ 2008നെ എല്ലാം മറന്നു യാത്രയാക്കി കുറേ പ്രതീക്ഷകളുമായി മറൊരു പുതുവര്‍ഷത്തിനായി പ്രതിക്ഷയോടെ കാത്തിരിക്കാം .. ആസംസകളോടെ.....
പ്രിയ;
‘വര്‍ണ്ണക്കാഴ്ചകള്‍’ പുതിയ ടേമ്പ്ലേറ്റിലേയ്ക്കു മാറിയപ്പോള്‍ അവിടത്തെ കമ്മെന്റ് ഓപ്ഷന് വര്ക്കാകുന്നില്ലാട്ടോ..
അവിടെ കമെന്റാന്‍ പറ്റുന്നില്ല...
എന്താണു പറ്റിയതെന്നു നോക്കൂ...
:) നന്ദി സീതേ. പുതിയ വര്‍ഷത്തിനു എല്ലാ ആശംസകളും.
നന്ദി ഇക്കാ. ആ നഷ്ടസ്വപ്നങ്ങളെ എല്ലാം കച്ചറയില്‍ ഇട്ടു നമുക്കു വേറെ നല്ല super ഡ്രീംസ് സംഘടിപ്പിക്കാം. സൊ ഒത്തിരി ആശംസകള്‍ :)
ഹരിഷേ, നന്ദി. ആക്ച്വലി ഞാന്‍ കമന്റ് option എമ്പെഡഡ് ആക്കിയപ്പോ വര്‍ക്ക് ആവത്തതാ. എന്താണോ എന്തോ :) ഇപ്പൊ പഴയത് തന്നാക്കി. നന്ദി
ഈ പുതുവര്‍ഷത്തില്‍ .. എല്ലാ
ഭാവുകങ്ങളും നേരുന്നു....
സന്തോഷവും, സമാധാനവും, നിറഞ്ഞ,
പുതുവത്സരാശംസകൾ :)
പുതുവത്സരാശംസകള്‍
Post a Comment