Wednesday, January 16, 2008

ചിന്ത

നിദ്ര വന്നു കണ്ണ് മൂടുന്നേരം മനസ്സു ബുദ്ധിയോടായ് മന്ത്രിക്കുന്നു,
ഇനി ബാക്കി നീ തനിയെ ചിന്തിക്കു ഞാന് അല്പം വിശ്രമിക്കട്ടെ.

9 comments:

സുല്‍ |Sul said...

എന്നിട്ട് മനസ്സ് ഉറങ്ങാതെ സ്വപ്നങ്ങള്‍ കണ്ട് കൂട്ടും
മനസ്സുറങ്ങിയെന്നു കരുതി ബുദ്ധി സുഖമായുറങ്ങും.
-സുല്‍

യാരിദ്‌|~|Yarid said...

ചിന്തിച്ചാലന്തമില്ല, ചിന്തിച്ചില്ലേലൊരു കുന്തവുമില്ല എന്നാണ്‍, അതോണ്ട് കുടുതല്‍ ചിന്തിക്കാറില്ല...:)

akberbooks said...

വിശ്രമിച്ചിരിക്കുമ്പോള്‍ ഇടക്ക് സന്ദര്‍ശിക്കുക
akberbooks.blogspot.com
കൂട്ടായ്മയുടെ മലയാളം

നിലാവര്‍ നിസ said...

മനസ്സില്ലാതെ ബുദ്ധി മാത്രം ചിന്തിച്ചാല്‍ അത് ഹൃദയമില്ലാത്ത ചിന്തയാവില്ലേന്നൊരു സംശയം. .

ദിലീപ് വിശ്വനാഥ് said...

അതത്ര നല്ല ചിന്തയാവില്ല.

ശ്രീലാല്‍ said...

അരുത്. അപകടമാണത്.. ബുദ്ധിയെ ഉറങ്ങാന്‍ വിടരുത്. മനസ്സ് വഴിതെറ്റി കാടു കയറും..

ഏ.ആര്‍. നജീം said...

ഹോ.. ഇത്രയോക്കെ കാട് കയറി ചിന്തിച്ചതല്ലെ... വേണം വേണം ... മനസ്സിന് വിശ്രമം തീര്‍ച്ചയായും വേണം.... :)

എനിക്ക് വയ്യ... ഈ പ്രിയ എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടണേ... :)

നിരക്ഷരൻ said...

ഞാന്‍ കിടന്നോണ്ടാലോചിക്കാം, നീ ഇരുന്നോണ്ടാലോചിക്ക് എന്നാണോ ?
:) :)

Doney said...

ഇതൊരു വല്ലാത്ത ചിന്ത തന്നെ...അല്ലേ??

Loading