Tuesday, January 1, 2008

പുതുവര്ഷം

പുതുവര്ഷത്തിന് പൊന്പുലരികള് ഉണരുകയായ്
പ്രതീക്ഷകള് തന് പ്രഭാതങ്ങള് വിടരുകയായ്

നല്കട്ടെ സൌഭാഗ്യങ്ങള് ആവോളം നമുക്കായ്
നെടട്ടേ ലോകം ശാന്തമാം ജീവിതവും

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

A VERY HAPPY NEW YEAR

ഏ.ആര്‍. നജീം said...

ഹഹാ....

എന്നെ ആക്കിയതാണെങ്കിലും സാരമില്ല, ഞാന്‍ ഈ കൊമ്പ്ലിമെന്റ് ഒരു നല്ല പുതുവര്‍ഷ സമ്മാനമായി സ്വീകരിച്ചിരിക്കുന്നു.....

തുടരുക... വേഗം...
വിഭിന്നങ്ങളായ ചിന്തകളുമായി...

നിരക്ഷരൻ said...

മാസം ഒന്ന് കഴിഞ്ഞു. എന്നാലും കിടക്കട്ടെ എന്റെ വക ഒരു പുതുവര്‍ഷാശംസകള്‍.

Loading