... പിന്നേ അതെ അതേ. അതോണ്ടിപ്പോള് എന്നായി. വെള്ളപ്പൊക്കം :(
ആശിച്ചു മോഹിച്ചു വന്ന മഴയാ. ഇപ്പോള് എന്താ ചെയ്യന്ടെന്നരിയന് മേലാ. രാവിലെ ഇല്ലത്തന്നു ഇറങ്ങിട്ടു ഒരു നേരതാ അമ്മാതെതിയത്. ഇനിപ്പോള് തിരികെ ഇല്ലതെപ്പോ എത്തുമോ എന്തോ?
എന്തായാലും മഴയുടെ നൊസ്റ്റാള്ജിയ തീര്ന്നു കാണും ദുഫയിക്കാര്ക്ക് . :D
അല്ലേ, ഈ ബുഷ് ചേട്ടന് എന്താ ഋഷ്യശൃംഗന്‍ ആണോ? വരാന് പ്ലാന് ഇട്ടപ്പോള് തുടങ്ങിയ പെയ്താ
http://peringodan.blogspot.com/2008/01/blog-post_4209.html
ps: കോപ്പി പേസ്റ്റ് നിര്ത്തിയെക്കണ കൊണ്ടാ ... ഇല്ലേല് കാണാരുന്നു.
Tuesday, January 15, 2008
മഞ്ഞുകാലമല്ലേ മഴയല്ലേ
Subscribe to:
Post Comments (Atom)
Loading
2 comments:
അല്ലേ, ഈ ബുഷ് ചേട്ടന് എന്താ ഋഷ്യശൃംഗന്‍ ആണോ? വരാന് പ്ലാന് ഇട്ടപ്പോള് തുടങ്ങിയ പെയ്താ.
അത് കലക്കി. അങ്ങ്നെയൊരു ചിന്ത.
:)
Post a Comment