നിദ്ര വന്നു കണ്ണ് മൂടുന്നേരം മനസ്സു ബുദ്ധിയോടായ് മന്ത്രിക്കുന്നു,
ഇനി ബാക്കി നീ തനിയെ ചിന്തിക്കു ഞാന് അല്പം വിശ്രമിക്കട്ടെ.
Subscribe to:
Post Comments (Atom)
Loading
പൂമുഖം | || വര്‍ണകാഴ്ച്ച | || ബ്ലോഗ് വായന | || പാഠഭേദം | || Vismayam | |
വിശ്വസിച്ചാലും ഇല്ലെങ്കിലും : ഇതില്‍ എഴുതുന്നതെല്ലാം (അങ്ങനെ എന്തേലും എഴുതുന്നുണ്ടെകില് അത് അഥവാ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നത്) ഞാന് സ്വന്തം ആയിട്ട് എഴുതുന്നതാ . കോപ്പി പേസ്റ്റ് അല്ല... സത്യം . |
ആത്മഗതം : നജീമിക്കയുടെ പാഠഭേദം ഒക്കെ കാണുമ്പോള്‍ എനിക്കും ഇല്ലെ ആഗ്രഹം? |
9 comments:
എന്നിട്ട് മനസ്സ് ഉറങ്ങാതെ സ്വപ്നങ്ങള്‍ കണ്ട് കൂട്ടും
മനസ്സുറങ്ങിയെന്നു കരുതി ബുദ്ധി സുഖമായുറങ്ങും.
-സുല്‍
ചിന്തിച്ചാലന്തമില്ല, ചിന്തിച്ചില്ലേലൊരു കുന്തവുമില്ല എന്നാണ്‍, അതോണ്ട് കുടുതല്‍ ചിന്തിക്കാറില്ല...:)
വിശ്രമിച്ചിരിക്കുമ്പോള്‍ ഇടക്ക് സന്ദര്‍ശിക്കുക
akberbooks.blogspot.com
കൂട്ടായ്മയുടെ മലയാളം
മനസ്സില്ലാതെ ബുദ്ധി മാത്രം ചിന്തിച്ചാല്‍ അത് ഹൃദയമില്ലാത്ത ചിന്തയാവില്ലേന്നൊരു സംശയം. .
അതത്ര നല്ല ചിന്തയാവില്ല.
അരുത്. അപകടമാണത്.. ബുദ്ധിയെ ഉറങ്ങാന്‍ വിടരുത്. മനസ്സ് വഴിതെറ്റി കാടു കയറും..
ഹോ.. ഇത്രയോക്കെ കാട് കയറി ചിന്തിച്ചതല്ലെ... വേണം വേണം ... മനസ്സിന് വിശ്രമം തീര്‍ച്ചയായും വേണം.... :)
എനിക്ക് വയ്യ... ഈ പ്രിയ എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടണേ... :)
ഞാന് കിടന്നോണ്ടാലോചിക്കാം, നീ ഇരുന്നോണ്ടാലോചിക്ക് എന്നാണോ ?
:) :)
ഇതൊരു വല്ലാത്ത ചിന്ത തന്നെ...അല്ലേ??
Post a Comment