Wednesday, December 24, 2008

മാന്ദ്യം നല്ലതിന്



തറവാടിയുടെ ചിന്തകളെ " സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍!" പറ്റി ഒന്നു ചിന്തിച്ചാല്‍ ,

വന്നത് വന്നു, ഇനിയെന്ത് ചെയ്യണം എന്ന് വിക്കി പറഞ്ഞതു കേട്ടാല്‍,

ഒരുപക്ഷെ നമുക്കും നമ്മുടെ പുതുതലമുറക്കും ഗുണകരം ആയേക്കും ഈ മാന്ദ്യം.

ഇതുവരെ പഠിക്കാത്തത് പഠിക്കാനും പഠിപ്പിക്കാനും ലോകം ഒരുക്കിത്തരുന്ന ഒരു അവസരം ആയി.

പ്രതീക്ഷിക്കാം !!!


2 comments:

പ്രിയ said...

ഇനി എന്ത് ചെയ്യും എന്ന് വിക്കിയില്‍് കണ്ടപ്പോള് ചുമ്മാ ഓര്ത്തു പോയ്....

prachaarakan said...

hm

Loading