Wednesday, November 26, 2008

മുംബൈയില്‍ ഭീകരാക്രമണം

ഒരു കൂട്ടായ പ്രാര്ത്ഥന കൂടുതല്‍ ഫലപ്രദമാണെങ്കില്...
ഇപ്പോഴാണ്‌ ഇന്ത്യക്കത് വേണ്ടത്.

നമ്മുടെ രാജ്യത്തിന്‌ വേണ്ടി നമ്മള്‍ ജനങ്ങള്ക്ക് ചെയ്യാനായി ഇപ്പോള്‍ അത് മാത്രേ ഉള്ളു.


മുംബൈയില്‍ ഭീകരാക്രമണത്തില്‍...

7 comments:

Lathika subhash said...

പ്രിയാ,
ഞാനും ഈ വാര്‍ത്തകളൊക്കെ കണ്ട്
മനസ്സു നൊന്ത്, ഒരു പോസ്റ്റിട്ടപ്പോഴാ
ഈ പോസ്റ്റ് കണ്ടത്.
ശരിയാണ്.
നമുക്ക് പ്രാര്‍ത്ഥിക്കാനേ കഴിയൂ.
പോസ്റ്റിനു നന്ദി.

കാപ്പിലാന്‍ said...

വാര്‍ത്തകള്‍ കേട്ടു .എന്റെയും പ്രാര്‍ത്ഥനകള്‍ .

Vipin Thazhissery said...

:-)

കാസിം തങ്ങള്‍ said...

ഞാനുമുണ്ട് നിങ്ങളോടൊപ്പം.

smitha adharsh said...

അതെ..എന്റെയും പ്രാത്ഥന ഉണ്ട്..

Unknown said...

:

BS Madai said...

പ്രാര്‍ത്ഥനയില്‍ ഞാനും പങ്കു ചേരുന്നു..

Loading