Thursday, October 30, 2008

രാജ് താക്കറേക്ക്...

We all should support Raj Thackeray and take his initiative ahead by doing
more...

1. We should teach our kids that if he is second in class, don't study harder.. just beat up the student coming first and throw him out of the school


2. Parliament should have only Delhiites as it is located in Delhi


3. Prime-minister, president and all other leaders should only be from Delhi


4. No Hindi movie should be made in Bombay. Only Marathi.


5. At every state border, buses, trains, flights should be stopped and staff changed to local men


6. All Maharashtrians working abroad or in other states should be sent back as they are SNATCHING employment from Locals


7. Lord Shiv, Ganesha and Parvati should not be worshiped in our state as they belong to north (Himalayas)


8. Visits to Taj Mahal should be restricted to people from UP only


9. Relief for farmers in Maharashtra should not come from centre because that is the money collected as Tax from whole of India, so why should it be given to someone in Maharashtra?


10. Let's support Kashmiri Militants because they are right in killing and injuring innocent people for the benefit of their state and community..


11. Let's throw all MNCs out of Maharashtra, why should they earn from us? We will open our own Maharashtra Microsoft, MH Pepsi and MH Marutis of the world


12. Let's stop using cellphones, emails, TV, foreign Movies and dramas. James Bond should speak Marathi


13. We should be ready to die hungry or buy food at 10 times higher price but should not accept imports from other states


14. We should not allow any industry to be setup in Maharashtra because all machinery comes from outside


15. We should STOP using local trains... Trains are not manufactured by Marathi manoos and Railway Minister is a Bihari


16. Ensure that all our children are born, grow, live and die without ever stepping out of Maharashtra, then they will become true Marathi's



You forward many mails cracking jokes on our country and people
But if you are a Citizen of our Country first and then of your State and
think what MNS is doing is wrong and should be STOPPED


Note: ഇന്നു ഒരു സുഹൃത്ത് അയച്ചു തന്ന ഇമെയില്. ആരാണ് ഇതു തയാറാക്കിയത് എന്നറിയില്ല. പക്ഷെ തികച്ചും അഭിനന്ദനീയം ഈ മെയിലിന്റ്റെ ഉദ്ദേശം.

എങ്കിലും, ഈ ക്രൂരരായ രാഷ്ടിയനേതാക്കളുടെയും മതനേതാക്കളുടെയും നാറിയ കളികള്‍ക്ക് വശംവദരാകാതെ പിടിച്ചു നില്ക്കാന്‍ ഇന്ത്യന്‍ യുവത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയും നാളെ പല ആഫ്രിക്കന്‍ രാജ്യങ്ങളുടെ പോലെ ഗോത്രവര്‍ഗയുദ്ധത്തിന്റെ കളം ആയി മാറില്ലേ? ഭയപ്പെടുത്തുന്ന സാദ്ധ്യത.

13 comments:

പ്രിയ said...

ഈ ക്രൂരരായ രാഷ്ടിയനേതാക്കളുടെയും മതനേതാക്കളുടെയും നാറിയ കളികള്‍ക്ക് വശംവദരാകാതെ പിടിച്ചു നില്ക്കാന്‍ ഇന്ത്യന്‍ യുവത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയും നാളെ പല ആഫ്രിക്കന്‍ രാജ്യങ്ങളുടെ പോലെ ഗോത്രവര്‍ഗയുദ്ധത്തിന്റെ കളം ആയി മാറില്ലേ?

ഭൂമിപുത്രി said...

തൊട്ടടുത്ത് അഫ്ഗാനിസ്ഥാൻ ഇന്നീനിലയ്ക്കാക്കിയതും ഗോത്രയുദ്ധങ്ങൾ തന്നെ.
ഇന്ന് ആസാമിൽ 18 സ്ഫോടനം!
ഭയമാകുന്നു..നമ്മളെങ്ങോട്ടാൺ നീങ്ങുന്നതു?????

keralainside.net said...

This post is being listed please categorize this post
www.keralainside.net

വിദുരര്‍ said...

മൃഗീയതക്കെതിരായ വിരലനക്കം പോലും എത്ര മഹത്തരം

വികടശിരോമണി said...

ടി.വി.യിൽ കൈകാലുകളറ്റ ശരീരദൃശ്യങ്ങൾ നിറഞ്ഞിട്ട് നോക്കാനാവാതെ എണീറ്റ് പോന്നതാണ്...
മനുഷ്യജീവിതത്തിന് ഇത്ര വിലയില്ലാതായോ?

പാമരന്‍ said...

സത്യം.!

അനൂപ്‌ കോതനല്ലൂര്‍ said...

രാജ് താക്കറെന്മാരെയും നരേന്ദ്രമോഡിന്മാരെയും വളർത്തുന്നത് നമ്മൾ തന്നെയല്ലെ ജാതിയെ വോട്ട് ബാങ്കാക്കുന്ന രാഷ്ട്രീയപാർട്ടികളെ നിരോധിക്കുകയാണ് ആദ്യം വേണ്ടത്.

മലമൂട്ടില്‍ മത്തായി said...

Apologies for commenting in English. I do not agree a bit with Raj Thackeray's (or for that matter with any of the Thackerays) methods.

That said the basic issue is the unrestrained migration from North India to Mumbai. The purpose of this migration is mostly search for better economic prospects. Immigration can be stopped only when the situation at their home states improve.

So instead of wasting time on two-bit leaders like Raj T, we should be spending time on answering this question - what happened to Bihar, admittedly Independent India's best governed state to come down to the level of Somalia? The same question can be asked regards to UP, West Bengal, Orrissa, Jharkhand.

നമതു വാഴ്വും കാലം said...

പോസ്റ്റിനേക്കാള്‍ പ്രസക്തിയുണ്ട് ആദ്യ കമന്‍റിന്. :-)

paarppidam said...

ഇതിലും നല്ലോരു കുറിപ്പ് എഴുതുവാൻ ഇല്ല.മണ്ണിന്റെ മക്കൾ വാദവുമായി കൊലവിളിനടത്തുന്ന താക്കറേക്ക് ഇതു കിട്ടുമോ ആവോ?

പിന്നെ തമിഴന്മാരും മോശമല്ല കെട്ടോ...അവിടേം ഉണ്ട് ഈ അസുഖം. ഒക്കെ വോട്ടിനു വേണ്ടി തന്നെ.മലയാളികൾ മാത്രം ഇതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു. പാർളിമെന്റിൽ നമുക്കൊന്നും വാദിച്ചു വാങിക്ക്kഉവൻ കഴിയുന്നില്ല മാത്രമല്ല നമ്മുടെ കയ്യിൽ ഉള്ളത് തന്നെ തമിഴൻ കൊണ്ടു പോകുന്നതും നോക്കി വാ പൊളിച്ച് നിൽക്കുന്നു.

india2net said...

Why don’t you post your site in www.india2net.com ?

പ്രിയംവദ-priyamvada said...

സാമ്പത്തികനേട്ടം മാത്ര്മായിരിക്കുമൊ അവരേയെല്ലാം ആ നാട്ടില്‍ നിന്നും ഓടിച്ചിരിക്കുക MM ?
Social issues ഒരു മുഖ്യ പ്രശ്നം ആയിരുന്നിരിക്കില്ലെ? പട പേടിച്ചു പന്തളത്തു പോയപോലായി കാണില്ലെ?

തറവാടി said...

ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നിസ്സംഗതമാത്രം!
പ്രിയ നല്ല പോസ്റ്റ് :)

Loading