tag:blogger.com,1999:blog-2414834170625029106.post2261268362927860078..comments2023-08-21T00:07:28.869-07:00Comments on മനസ്സ്...: രാജ് താക്കറേക്ക്...പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.comBlogger12125tag:blogger.com,1999:blog-2414834170625029106.post-12954437750090667302008-11-02T04:01:00.000-08:002008-11-02T04:01:00.000-08:00ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നിസ്സംഗതമാത്രം!പ...ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നിസ്സംഗതമാത്രം!
പ്രിയ നല്ല പോസ്റ്റ് :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-43135619581750434172008-11-01T18:12:00.000-07:002008-11-01T18:12:00.000-07:00സാമ്പത്തികനേട്ടം മാത്ര്മായിരിക്കുമൊ അവരേയെല്ലാം ആ ...സാമ്പത്തികനേട്ടം മാത്ര്മായിരിക്കുമൊ അവരേയെല്ലാം ആ നാട്ടില്‍ നിന്നും ഓടിച്ചിരിക്കുക MM ?
Social issues ഒരു മുഖ്യ പ്രശ്നം ആയിരുന്നിരിക്കില്ലെ? പട പേടിച്ചു പന്തളത്തു പോയപോലായി കാണില്ലെ?പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-39906040856924042872008-11-01T03:52:00.000-07:002008-11-01T03:52:00.000-07:00Why don’t you post your site in www.india2net.com ...Why don’t you post your site in www.india2net.com ?india2nethttps://www.blogger.com/profile/04179167234158099050noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-48032696147955065072008-10-31T23:04:00.000-07:002008-10-31T23:04:00.000-07:00ഇതിലും നല്ലോരു കുറിപ്പ് എഴുതുവാൻ ഇല്ല.മണ്ണിന്റെ മക...ഇതിലും നല്ലോരു കുറിപ്പ് എഴുതുവാൻ ഇല്ല.മണ്ണിന്റെ മക്കൾ വാദവുമായി കൊലവിളിനടത്തുന്ന താക്കറേക്ക് ഇതു കിട്ടുമോ ആവോ?

പിന്നെ തമിഴന്മാരും മോശമല്ല കെട്ടോ...അവിടേം ഉണ്ട് ഈ അസുഖം. ഒക്കെ വോട്ടിനു വേണ്ടി തന്നെ.മലയാളികൾ മാത്രം ഇതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു. പാർളിമെന്റിൽ നമുക്കൊന്നും വാദിച്ചു വാങിക്ക്kഉവൻ കഴിയുന്നില്ല മാത്രമല്ല നമ്മുടെ കയ്യിൽ ഉള്ളത് തന്നെ തമിഴൻ കൊണ്ടു പോകുന്നതും നോക്കി വാ പൊളിച്ച് നിൽക്കുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-27397848746127891642008-10-31T21:20:00.000-07:002008-10-31T21:20:00.000-07:00പോസ്റ്റിനേക്കാള്‍ പ്രസക്തിയുണ്ട് ആദ്യ കമന്റിന്. :...പോസ്റ്റിനേക്കാള്‍ പ്രസക്തിയുണ്ട് ആദ്യ കമന്റിന്. :-)namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-65821523258900411252008-10-31T10:43:00.000-07:002008-10-31T10:43:00.000-07:00Apologies for commenting in English. I do not agre...Apologies for commenting in English. I do not agree a bit with Raj Thackeray's (or for that matter with any of the Thackerays) methods.

That said the basic issue is the unrestrained migration from North India to Mumbai. The purpose of this migration is mostly search for better economic prospects. Immigration can be stopped only when the situation at their home states improve.

So instead of wasting time on two-bit leaders like Raj T, we should be spending time on answering this question - what happened to Bihar, admittedly Independent India's best governed state to come down to the level of Somalia? The same question can be asked regards to UP, West Bengal, Orrissa, Jharkhand.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-61462206286921683332008-10-31T09:16:00.000-07:002008-10-31T09:16:00.000-07:00രാജ് താക്കറെന്മാരെയും നരേന്ദ്രമോഡിന്മാരെയും വളർത്ത...രാജ് താക്കറെന്മാരെയും നരേന്ദ്രമോഡിന്മാരെയും വളർത്തുന്നത് നമ്മൾ തന്നെയല്ലെ ജാതിയെ വോട്ട് ബാങ്കാക്കുന്ന രാഷ്ട്രീയപാർട്ടികളെ നിരോധിക്കുകയാണ് ആദ്യം വേണ്ടത്.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-15221030247223554602008-10-30T18:41:00.000-07:002008-10-30T18:41:00.000-07:00സത്യം.!സത്യം.!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-57340732623312290432008-10-30T11:18:00.000-07:002008-10-30T11:18:00.000-07:00ടി.വി.യിൽ കൈകാലുകളറ്റ ശരീരദൃശ്യങ്ങൾ നിറഞ്ഞിട്ട് നോ...ടി.വി.യിൽ കൈകാലുകളറ്റ ശരീരദൃശ്യങ്ങൾ നിറഞ്ഞിട്ട് നോക്കാനാവാതെ എണീറ്റ് പോന്നതാണ്...
മനുഷ്യജീവിതത്തിന് ഇത്ര വിലയില്ലാതായോ?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-82489857526925341972008-10-30T05:38:00.000-07:002008-10-30T05:38:00.000-07:00മൃഗീയതക്കെതിരായ വിരലനക്കം പോലും എത്ര മഹത്തരംമൃഗീയതക്കെതിരായ വിരലനക്കം പോലും എത്ര മഹത്തരംവിദുരര്https://www.blogger.com/profile/10058931784861874422noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-84093792088149147432008-10-30T02:45:00.000-07:002008-10-30T02:45:00.000-07:00തൊട്ടടുത്ത് അഫ്ഗാനിസ്ഥാൻ ഇന്നീനിലയ്ക്കാക്കിയതും ഗോ...തൊട്ടടുത്ത് അഫ്ഗാനിസ്ഥാൻ ഇന്നീനിലയ്ക്കാക്കിയതും ഗോത്രയുദ്ധങ്ങൾ തന്നെ.
ഇന്ന് ആസാമിൽ 18 സ്ഫോടനം!
ഭയമാകുന്നു..നമ്മളെങ്ങോട്ടാൺ നീങ്ങുന്നതു?????ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-36881293376215929762008-10-30T00:54:00.000-07:002008-10-30T00:54:00.000-07:00ഈ ക്രൂരരായ രാഷ്ടിയനേതാക്കളുടെയും മതനേതാക്കളുടെയും ...ഈ ക്രൂരരായ രാഷ്ടിയനേതാക്കളുടെയും മതനേതാക്കളുടെയും നാറിയ കളികള്‍ക്ക് വശംവദരാകാതെ പിടിച്ചു നില്ക്കാന് ഇന്ത്യന്‍ യുവത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയും നാളെ പല ആഫ്രിക്കന്‍ രാജ്യങ്ങളുടെ പോലെ ഗോത്രവര്ഗയുദ്ധത്തിന്റെ കളം ആയി മാറില്ലേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com