Tuesday, July 22, 2008

കാല്‍വിനും ഹോബ്സും പിന്നെ ന്യൂക്ലിയര്‍ വേസ്റ്റും

http://www.gocomics.com/calvinandhobbes/2008/07/22/
published on July 22, 2008

എന്തായാലും ഇന്നു രണ്ടിലൊന്ന് തീരുമാനം ആകും. ഹോബ്സിനെ കട്ടിലിനടിയില്‍ ചെന്നാല് കാണാം. നമ്മളെയോ?
ഇരിക്കട്ടെ നമുക്കും ഒരു ന്യൂക്ലിയര്‍ വേസ്റ്റ് ബിന്‍ :p

ഇന്നത്തെ കാല്‍വിന്‍ ആന്‍ഡ് ഹോബ്സ് കാര്‍ട്ടൂണ്‍ സ്ട്രിപ് മനപൂര്‍വമായിരിക്കുമോ?

4 comments:

Unknown said...

കുറെകാലമാ‍യല്ലോ ടീച്ചറെ ഒരു പോസ്റ്റ് കണ്ടിട്ട്(ടീച്ചറല്ലേലും അങ്ങനെ വിളിക്കുന്നു)ഏതായാലും
ആദ്യം തേങ്ങ എന്റെ വക
ഠേ ഠേ

The Beast said...

You score. [Oh Calvin, he does always!]

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു പക്ഷെ ഒരിന്ത്യാക്കാരന്‍ തന്നെയാവും അത് പോസ്റ്റിയത്...
Calvin& Hobbes ഫാനാണോ.. ഞാനും അതെ.. :)
ഗൂഗിള്‍ ഹോം പേജില്‍ കാര്‍ട്ടൂണ്‍ സ്റ്റ്രിപ് കിട്ടുന്ന ഗാട്ജറ്റ്സ് ഉണ്ട്, ഐഗൂഗ്ഗിളില്‍... ട്രൈ ചെയ്തു നോക്കൂ....

പ്രിയ said...

ദേ, ഇന്നലത്തെ കാര്‍ട്ടൂണ്‍ സ്ട്രിപ് നാളെ ഇന്ഡിപെന്ഡ്ന്സ് ഡേ ആണെന്നും പറഞ്ഞ്.

ശ്ശെടാ, ഈ കാല്‍വിനെന്നാ ഇന്ത്യേ കാര്യം?

Loading