എങ്ങനെയുണ്ട് ? ദാവൂദിന്റെ മോളാണത്രേ ആ പെണ്‍കുട്ടി.( അതെയോ, സംശയം ...കണ്ടിട്ട് ഒരു മാഫിയ ലുക്ക് ഒന്നും ഇല്ലാലോ )
ആ , എന്തോരോ ആവട്ടെ. പക്ഷെ ...
ഇനി ഇതൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ...
ഇതാ താഴെ കണ്ടോ ... 8 കിലോ ആണത്രെ ആ ഡ്രെസ്സിന്റെ തൂക്കം. 325 സ്വര്‍ണ നാണയം തുന്നി പിടിപ്പിച്ചിരിക്കുന്നു.
( ആ മോഡലിന്റെ മൊത്തം ശരീരതൂക്കം 50 കിലോ മാത്രം. )
നോട്ട്:
വല്ല കാശിനും ആവശ്യം വന്നാല്‍ ഓരോന്നെടുത്തു വിറ്റാ മതി. പണിക്കൂലി കുറയില്ലലോ ;)
7 comments:
രണ്ടിനും വില കൂടുകയാണ്.....
ഇന്ത്യക്കാര്‍ സമ്പന്നരാകുന്നു....
ആണിന്റെ വില പുതിയ ബഡ്ജറ്റിലും കണ്ടില്ല... :)
ഇതൊക്കെ ഊരിമാറ്റി വരുമ്പളേക്കും നേരം വെളുക്കൂലോ!!
ഹെന്റമ്മൊ
അല്ല.... ഇത്രേം സ്വര്‍ണ്ണം വാരി അണിഞ്ഞിട്ടും ആദ്യത്തെ പടത്തിലെ പെണ്ണിനു എന്തെങ്കിലും മെന കൂടുകയോ കുറയുകയോ ചെയ്തോ?? ങ്യഹഹഹ
പ്രിയാ...മുഖത്തേക്ക് നോക്കാതിരിക്കാനാവും ഇത്രേം പൊന്ന്
ഇപ്പോഴാണ് ഇതിലേവന്നതു.നന്നായി ഈ പടങ്ങളിവിടെയിട്ടതു.ആദ്യത്തെ വധുവിന്റെ ഫോട്ടൊ മുന്‍പെപ്പോഴൊ കണ്ടിരൂന്നു.മലയാളിയാണെന്നാണ് അന്നറിഞ്ഞതു..ആയിരിയ്ക്കണം,നമ്മുടെ സ്വറ്ണ്ണാഭരണശാലകളുടെ പരസ്യത്തില്ക്കാണുന്നവതെന്നെയാണല്ലോ ആക്കുട്ടിയുടെ കഴുത്തില്തൂങ്ങുന്നതു-
ഇതൊക്കെയല്ലേ അശ്ലീലം!
Post a Comment