വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും
എതിരന്‍ കതിരവന്ഇതു 2007 ഏപ്രിലിലെ എതിരന്‍ കതിരവന്‍ എഴുതിയ പോസ്റ്റ്. ഇന്നു ഞാന് വായിച്ചപ്പോ ( 2007ല് ഞാന് ഈ ഏരിയയില് ഇല്ലായിരുന്നല്ലോ )ആദ്യം ഒന്നു ഷെയര് ചെയ്തു. എന്റെ ഷെയറിങ് ആര് കാണാന്. അത് കൊണ്ടു ചുമ്മാ ഒരു പോസ്റ്റ് ആക്കി. അപ്പൊ ആരെങ്കിലും ഒക്കെ കാണുമല്ലോ.
ദേ അടുത്ത വിഷു ഒക്കെ വരികയല്ലേ? ചുമ്മാ ഒന്നു വായിച്ചിരിക്കാന്.
(ഞാനും ആ കണികാണും നേരം കുറെ കണ്ടതാ. കുഞ്ഞുന്നാളില് ഗുരുവായൂര് നിന്നു വാങ്ങിയ സുന്ദരന് കൃഷ്ണന് ഇന്നും കുറെ ഒക്കെ പോട്ടിപ്പോയിട്ടും വീട്ടില് ഇരിക്കുന്നും ഉണ്ട്. കുഞ്ഞുനാളില് കെട്ടി പിടിച്ചു ഒരു പടവും പിടിച്ചു.)
എന്റെ കൃഷ്ണാ ഗുരുവായുരപ്പാ...
6 comments:
ആ പോസ്റ്റ് അന്ന് കണ്ടിരുന്നില്ല. ഇതു വഴി ലിങ്ക് തന്നതിനു നന്ദി.
:)
നന്നായി .ഓ ന്മോ നാരായണ
പ്രിയമനസ്സ്/പ്രിയമാനസാ:
എന്റെ ലേഖനത്തിന്റെ സാംഗത്യം മനസ്സിലാക്കി ഇവിടെ കൊണ്ടെ ഇട്ടതിനു വളരെ നന്ദി. ഞാനും ഇത് വിഷുവിന് ഒരു ലിങ്ക് കാണിച്ച് പോസ്റ്റിയാലോ എന്നു വിചാരിച്ചിരുന്നു.
നന്നായി, ട്ടോ.
ലിങ്ക് തന്നതിനു നന്ദി.
:)
ഇവിടെ കൊണ്ടെ ഇട്ടതിനു വളരെ നന്ദി.
ഞാന് ഇന്നാണീ പോസ്റ്റും ലിങ്കും കാണുന്നത്
ലിങ്ക് തന്ന പ്രിയയ്ക്കും, പോസ്റ്റിയ എതിരനും നന്ദി....
Post a Comment