എത്ര ഓടി ചെന്നിട്ടും കാലം എന്നെ കാക്കാതെ പോകുന്നു
എത്ര ദൂരം ചെന്നിട്ടും മനം പിന്നെയും പിന്നോട്ട് നോക്കുന്നു
Wednesday, December 26, 2007
കാലവും ഈ ഞാനും
Subscribe to:
Post Comments (Atom)
Loading
പൂമുഖം | || വര്‍ണകാഴ്ച്ച | || ബ്ലോഗ് വായന | || പാഠഭേദം | || Vismayam | |
എത്ര ഓടി ചെന്നിട്ടും കാലം എന്നെ കാക്കാതെ പോകുന്നു
എത്ര ദൂരം ചെന്നിട്ടും മനം പിന്നെയും പിന്നോട്ട് നോക്കുന്നു
വിശ്വസിച്ചാലും ഇല്ലെങ്കിലും : ഇതില്‍ എഴുതുന്നതെല്ലാം (അങ്ങനെ എന്തേലും എഴുതുന്നുണ്ടെകില് അത് അഥവാ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നത്) ഞാന് സ്വന്തം ആയിട്ട് എഴുതുന്നതാ . കോപ്പി പേസ്റ്റ് അല്ല... സത്യം . |
ആത്മഗതം : നജീമിക്കയുടെ പാഠഭേദം ഒക്കെ കാണുമ്പോള്‍ എനിക്കും ഇല്ലെ ആഗ്രഹം? |
4 comments:
ജിമെയില്‍ ഐഡി തരുമോ?
എന്നതിനാ ഉമ്പാച്ചി ? ഈ എഴുത്തുപണി നിര്ത്താന് പറയാന് അല്ലെ?
ഇതു ഞാന് ചുമ്മാ എഴുതുന്നതാനേ . ഒരു മലയാളം ബ്ലോഗ് തുടങ്ങിട്ടു അതില് എന്തേലും ഇട്ടില്ലേല് ഗൂഗിള് deletiyalo?
ആ കൂര്ക്കം വലി നിരീക്ഷണം (നിദ്രയുടെ മാനിഫെസ്റ്റോ ) ഇഷ്ടപെട്ടു.
അതിനിടയില്‍ ഈ കോലം ഇനിയും എത്രനാള്‍ കെട്ടണം നാം.
:) എന്നോടെന്റെ ചങ്ങാതി പറഞ്ഞു , ഞാന് എപ്പളും പിന്നോട്ട് തിരിഞ്ഞു നോക്കി ചെല്ലുന്നത് കൊണ്ടാ കാലത്തിനെനിക്കായ് കാത്തു നില്ക്കാന് ഇഷ്ടമില്ലാതതെന്ന്. ഈ പിന് വിളി കേള്ക്കാതെ പോയാല് ചെലപ്പോ കോലവും മാറിയേക്കും അല്ലെ നിരക്ഷര്ജി ?
നന്ദിട്ടോ...
Post a Comment