Friday, November 11, 2011

യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011

യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011 പടംസ് എന്റെ വക


അറിയാതെ ആണെങ്കിലും എന്റെ ബെർത്ത്ഡേ അടിപൊളിയാക്കിയ മീറ്റ് അംഗങ്ങൾക്ക് ഡാങ്ക്സ് :)
11/11/11 11:11 pM
-കഴിഞ്ഞ പ്രാവശ്യം കാർഡിന്റെ ഫോട്ടം ഇട്ട് ഞാൻ ബെർത്ത്ഡേ വിഷ് വാങ്ങി, ഈ വട്ടം മീറ്റിന്റെ ഫോട്ടം ഇട്ടൂന്നല്ലേ ആരോപിക്കാൻ പോകുന്നത് ..ബുഹഹഹ...-

5 comments:

ഭായി said...

പിറന്നാൾ ആശംസകൾ ! :)

അനില്‍@ബ്ലോഗ് // anil said...

പ്രിയാ,
പിറന്നാളാണെന്ന് പറഞ്ഞില്ല, കഷ്ടം.
ഞാനൊരു ഗിഫ്റ്റ് മേടിച്ചു വച്ചിരുന്നു, അതു തന്നെനെ.
:)

അനില്‍@ബ്ലോഗ് // anil said...

വൈകിയാണേലും പിന്നാൾ ആശംസകൾ നേരുന്നു.

പ്രിയ said...

Thank u bhayii :)

thanks anil bhai

കൊട്ടോട്ടിക്കാരന്‍... said...

അല്ല...., ബസ്സു പോയില്ലേ.....?

Loading