ദത്തെടുക്കലിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുന്ന മാതൃഭൂമി ലേഖനപരമ്പര
------------------------------------------------------------------------------------
ദത്തുകേന്ദ്രത്തിലെ ആട്ടുതൊട്ടിലില്‍ കൈകാലിട്ടടിച്ചു കിടക്കുന്ന രണ്ടോ മൂന്നോ മാസം മാത്രം
പ്രായമായ ഒരിളംകുഞ്ഞ്. പിറക്കുമ്പോഴേ മാതാപിതാക്കള്‍ അനാഥമാക്കിയ ജന്മം. ആ കുഞ്ഞിനെ സ്വന്തമായിക്കണ്ട് സ്വീകരിച്ച്, ആ കണ്ണിന്റെ നനവൊപ്പി, നെഞ്ചിലെ ചൂടുപകര്‍ന്നുറക്കി,
ശിഷ്ടജീവിതം മുഴുവന്‍ അവനോ അവള്‍ക്കോ വേണ്ടി മാറ്റിവെച്ച്, അതിനുമേല്‍ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണല്‍ വിരിച്ച്... ഒരനാഥ ജന്മത്തിന് കൈത്താങ്ങായി,
അതിനെ സനാഥമാക്കുന്നതിലും വലിയ പുണ്യകര്‍മം വേറെയുണ്ടോ?
-ദത്തെടുക്കലിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുന്ന അന്വേഷണപരമ്പര
- കുടുംബം കുഞ്ഞിന്റെ അവകാശം-1 (സനാഥരായത് അയ്യായിരത്തിലേറെ കുട്ടികള്‍)
- കുടുംബം കുഞ്ഞിന്റെ അവകാശം-2 (സുരക്ഷിതം ഈ അഭയഹസ്തങ്ങള്‍)
- കുടുംബം കുഞ്ഞിന്റെ അവകാശം 3 (നീറുന്ന പ്രശ്നങ്ങള്‍; തീരാത്ത ആശങ്കകള്‍)
- കുടുംബം കുഞ്ഞിന്റെ അവകാശം-4 (അടിമുടി അനധികൃതം)
- കുടുംബം കുഞ്ഞിന്റെ അവകാശം-5 (ആതുരാലയങ്ങളോ വ്യാപാരശാലകളോ?)
- കുടുംബം കുഞ്ഞിന്റെ അവകാശം-6 (നീളുന്ന നീതി നീതിനിഷേധം)