Wednesday, February 13, 2008

പ്രണയദിനാശംസകള്

ഹാപ്പി പൂ വാലെന്ടൈന്സ് ഡേ !!!
ടു ഓള് പൂവാലന്സ് & പൂവാലീസ് ഇന് ദിസ് വേള്ഡ്...




5 comments:

sv said...

വാലന്റൈന്‍ ദിനാശംസകള്‍!

ശ്രീനാഥ്‌ | അഹം said...

Vday wishes!!!

thoufi | തൗഫി said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

പ്രിയ said...

ഈ പറഞ്ഞതെല്ലാം, കമ്പോളവും കച്ചവടവും, എല്ലാം വര്ഷങ്ങള്ക്ക് മുന്നേ ഐശ്വര്യയെയും സുസ്മിതയെയും കിരീടം അണിയിച്ചപ്പോള് തുടങ്ങിയതല്ലേ? ഇതിപ്പോ newyear പോലെ, ഒരു ദിനം ചുമ്മാ ജോളി ആവാന്. ഞാന് അതിനെ ന്യായീകരിക്കുന്നതല്ല, പക്ഷെ പ്രണയദിനം ഒരു തായ് ലാണ്ട് ഇഫക്റ്റ് ഉണ്ടാക്കുംന്നു തോന്നുന്നില്ല. ഉവ്വോ?

ഏ.ആര്‍. നജീം said...

ഞാന്‍ പൂവാല ഗണത്തില്‍ പെടാത്തത് കൊണ്ടാണ് ഇതുവരെ കമന്റ് ഒന്നും ഇടാതിരുന്നത്....

എന്നാലും ഇരിക്കട്ടെ ഈ പാവാലത്തിയ്ക്കും കൂട്ടരും എന്റെയും ബിലേറ്റഡ് ആശംസകള്‍..

Loading