Monday, October 18, 2021

തകചർ Takachar ന് ഏർത് ഷോട്ട് അവാർഡ്

അഗ്രികൾച്ചറൽ വെസ്റ്റ് നെ കത്തിക്കുന്നതിനു പകരം ഫ്യുവലും വളവും ഒക്കെ ആക്കി മാറ്റാൻ ഉള്ള ചിലവ് കുറഞ്ഞ പോർട്ടബിൾ ടെക്‌നോളജി  - കൃഷിയിടത്തിൽ കൊണ്ട് ചെല്ലാവുന്ന ട്രാക്ടർ പോലെ-  ക്കാണ് അവാർഡ്. 


ബ്രൌസർ ബ്രേവ് - Browser Brave

പുതിയ ഒരു ബ്രൗസർ - Brave - ന്യൂസ് പേപ്പറുകൾ ഒക്കെ വായിക്കാൻ സൂപ്പറാണ്.


# വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും
-കുഞ്ഞുണ്ണിമാഷ് 

നെറ്റ് ഫ്ലിക്സിലെ സീരീസ് - ടാഗോർ സ്റ്റോറീസ്

നെറ്റ് ഫ്ലിക്സിലെ സീരീസ് -  ടാഗോർ സ്റ്റോറീസ് - ഹിന്ദി

NetflixSeries -  Stories by Ravindranath Tagore - Hindi

നെറ്റ് ഫ്ലിക്സിലെ സിനിമകൾ - യേ ബാലെ

നെറ്റ് ഫ്ലിക്സിലെ സിനിമകൾ -  യേ ബാലെ - ഹിന്ദി


NetFlixMovies -Yeh Ballet - Hindi

നെറ്റ് ഫ്ലിക്സിലെ സിനിമകൾ - ഹൗസ് ്അറസ്റ്റ്

നെറ്റ് ഫ്ലിക്സിലെ സിനിമകൾ - 


ഹൗസ്    ്അറസ്റ്റ് -   ഹിന്ദി

നെറ്റ് ഫ്ലിക്സിലെ സിനിമകൾ - ചോപ് സ്റ്റിക്‌സ്

നെറ്റ് ഫ്ലിക്സിൽ എന്തുണ്ട് കാണാൻ.?


 ചോപ് സ്റ്റിക്‌സ് - ഹിന്ദി 

Loading