എനിക്കീ സന്തോഷവര്‍ത്തമാനം ആരോടെന്കിലും ഒക്കെ പറയാതെ വയ്യ, പ്രത്യേകിച്ച് നിങ്ങളോട്. നിങ്ങള്ക്കറിയാമല്ലോ ലോകം മുഴുവന്‍ (ഒഫ് കോഴ്സ്, ഗള്ഫ് രാജ്യങ്ങളും) സാമ്പത്തിക മാന്ദ്യത്തിന്റ്റെ പിടിയില്‍ അമര്‍ന്ന ഈ സമയത്തു 'യു ആര് ദ വിന്നര്‍' എന്ന് പറഞ്ഞു ഒരു മെയില് എന്റെ സ്വന്തം മെയില്‍ബോക്സില്‍ വന്നാല്‍ എന്റെ സന്തോഷം എന്തായിരിക്കുമെന്ന്. യെസ്, ഇന്നു രാവിലെ കൃത്യം 11 : 33 ന് എന്റെ ജീമെയിലില് ആ സന്തോഷവാര്ത്താ എന്നെ തേടി എത്തി .
ആ മെയില് നിങ്ങളുടെയും കൂടി സന്തോഷത്തിനായി ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു.
CONGRATULATIONS!! LUCKY LOTTERY WINNER
from SA2010BID LOTTERY < sabidlotterz25@gmail.com >
to
date Sat, Jan 17, 2009 at 11:33 AM
subject CONGRATULATIONS!! LUCKY LOTTERY WINNER
mailed-by gmail.com
[WINNING NOTIFICATION.rtf]
CONGRATULATIONS!!!
Message deposited in mailbox: Message content:Attachment. This e-mail and any attachment thereto are strictly confidential and are intended solely for the use of the e-mail
addressee. Please find attached a document and/or statement relating to your
WINNING NOTIFICATION. To view the attached file, double-click on the file icon, and after it has opened, choose file and then click print to print the document. To save the attached file, copyit from this e-mail and save it on your computer. Note: You require Adobe Acrobat Reader to view Adobeattachments. A free download of Adobe Acrobat Reader
is available from www.adobe.com
Yours Faithfully,
MARIA STEVE(Online-Cordinator
note : that to field data was not removed by me. ഞാന്‍ ഇങ്ങനെ ഇതിവിടെ ഷെയര്‍ ചെയ്യുമെന്നറിയാവുന്നത് കൊണ്ടാവണം അവര്‍ ആ To കോളം പൂരിപ്പിച്ചിരുന്നില്ല.എന്റെ മെയില് ഐഡി എങ്ങാനും ചോര്‍ന്നാല്‍... ഹൊ എന്റെ കാര്യത്തില് എത്ര ശ്രദ്ധാലുവാണവര്.
എന്തായാലും അതിന്റെ കൂടെ ഉള്ള .rtf ഫയല്‍ ഞാന്‍ ഓപ്പണ്‍ ചെയ്തിട്ടില്ല. എന്റെ കഷ്ടകാലം കഴിഞ്ഞിട്ട് നോക്കാം എന്നോര്‍ക്കുന്നു.എങ്കിലും എനിക്കുള്ള ആശംസകള്‍ അറിയിക്കാം.
കൂടാതെ ഒരു സഹായം കൂടെ വേണം. കിലുക്കം സിനിമയുടെ ആ CD ഒന്നു കിട്ടാന്‍ വഴിയുണ്ടോ. ഇല്ലെങ്കില്‍ ഇന്നസെന്റ് ലോട്ടറി കിട്ടുമ്പോ പറയുന്ന ആ സീനിന്റെ യു ട്യൂബ് ക്ലിപ്പ് കിട്ടിയാലും മതി. തിരിച്ചു വരുമ്പോ ഉള്ള ക്ലിപ്പ് പിന്നെ ഞാന്‍ തിരിച്ചു വരുമ്പോ മതിയാകും.നന്ദി.
..............................................................................
ഈ ലോട്ടറി പോര എന്നുണ്ടെങ്കില്‍ ദാ, അനില്ഭായ് പറഞ്ഞ യാരിദിന്റെ പോസ്റ്റ് ഇവിടെ "ഇന്റർനെറ്റിലെ കോവർ കഴുതകൾ"
Friday, January 16, 2009
എനിക്ക് ലോട്ടറി അടിച്ചു
Saturday, August 23, 2008
പൂജ, നിര്മ്മല ശിശുഭവന്
Dear Friends,
The below 4yrs baby name POOJA was kidnapped by a person at some place and now she is under Kerala Police custody. Since the baby could not communicate her identification clearly, Police is struggling to find her parents. The flg information was given by the baby which may or may not be correct also. Requesting all to forward her photograph to the maximum people in India to identify her parents / relatives.
Hope this will cost only your time and will help one life.
Information given by the baby:
POOJA
Father's Name : Mr. Rajkiran
Mother's Name : Mrs. Munny Devi
Language : HINDI
Place : Nagaluppi (this was pronounced by the baby which Police could not find such a place. The place must be related to the mentioned name). She is having one younger Brother & Elder Sister.
താഴെ പറയുന്ന ബ്ലോഗില്‍ 2006 ലെ ഒരു പോസ്റ്റില്‍ പറയുന്നുണ്ട് തിരുവന്തപുരം നിര്മ്മല ശിശുഭവനില് ആ കുട്ടി ഉണ്ടെന്നു.
http://publicawareness.wordpress.com/2006/11/14/help-a-child-in-need/
ആ കുട്ടി ഇപ്പോള്‍ എവിടെ ആണ്? ആര്‍ക്കെങ്കിലും അറിയുമോ?
---------------- Updated Details ----------------
--------------------------------------------------------------------------------------
Saturday, June 7, 2008
ഒരു ഗോസിപ്പ്.അല്ല, സംശയം
ഇമെയിലില്‍ വന്ന ഒരു മെസ്സേജ്. സത്യമാണോ എന്നറിയില്ല എന്ന് എനിക്ക് ഫോര്‍വേഡ് ചെയ്ത സുഹൃത്തിന്റ്റെ കുറിപ്പ് കൂടി ഉണ്ട്. അതിനാല്‍ എനിക്കും ഉറപ്പില്ല സത്യമാണോ എന്ന്.
അപ്പോള്‍ സത്യമല്ലെങ്കില് (ഒരു പത്രക്കുറിപ്പിലും പെണ്‍കുട്ടിയുടെ ചിത്രം ഇങ്ങനെ കൊടുക്കാറില്ല.കൊടുക്കാന്‍ പാടില്ല എന്ന് ആണ് ഞാന്‍ അറിഞ്ഞിരുന്നത്) ഒരു പെണ്‍കുട്ടിയെ കരിവാരി തേക്കാന്‍ ഉള്ള ശ്രമം ആയിരിക്കില്ലേ ഇത്?
സത്യമെങ്കില് :) ഇല്ല, എനിക്ക് അഭിപ്രായം ഒന്നും ഇല്ല. എങ്കിലും ഫോട്ടോ എങ്ങനെ ഇതില്‍ വന്നു?

ps: കഥക്ക് ഞാന്‍ കുടുതല്‍ പ്രചാരം കൊടുക്കുന്നു എങ്കിലും ഫോട്ടോ ഞാന്‍ മറച്ചിട്ടുണ്ട്.
