ക്രിസ്തുവിന്റെ മണവാട്ടിയായ് മാറിയ 21കാരി അവള്‍ സംരക്ഷിക്കപ്പെടേണ്ട ഇടത്ത് തന്നെ ക്രുരമായി കൊല ചെയ്യപ്പെട്ടിട്ട് 16 വര്ഷം. ഒരു മകളും പെങ്ങളും കൂട്ടുകാരിയും ഒക്കെ ആയിരുന്നില്ലേ അഭയയും? ഈ നീണ്ടകാലയളവിനുള്ളില് എന്നെങ്കിലും നിങ്ങള്‍ അവള്‍ക്കായ് പ്രാര്ത്ഥിച്ചിരുന്നുവോ?
കുറ്റാരോപിതരായവരെ രക്ഷിക്കാന്‍ ആയി കര്‍ത്താവിനോടു കേഴുമ്പോള്‍ നിങ്ങള്‍ സ്വന്തം മനസാക്ഷിയോട് കൂടി ചോതിക്കു അഭയക്കായ് നിങ്ങള്‍ പ്രര്ത്ഥിച്ചിരുന്നുവോ എന്ന്. കര്‍ത്താവ് അല്ല, നിങ്ങളുടെ മനസാക്ഷി എങ്കിലും നിങ്ങള്ക്ക് മാപ്പ് തരുമോ എന്ന്.
മാതൃഭൂമി വാര്‍ത്ത
Showing posts with label അഭയ. Show all posts
Showing posts with label അഭയ. Show all posts
Saturday, November 22, 2008
എങ്കിലും വിശ്വാസികളെ...
Labels:
അഭയ,
സാമൂഹ്യപാഠം
Subscribe to:
Posts (Atom)
Loading
