Showing posts with label startup. Show all posts
Showing posts with label startup. Show all posts

Monday, October 18, 2021

തകചർ Takachar ന് ഏർത് ഷോട്ട് അവാർഡ്

അഗ്രികൾച്ചറൽ വെസ്റ്റ് നെ കത്തിക്കുന്നതിനു പകരം ഫ്യുവലും വളവും ഒക്കെ ആക്കി മാറ്റാൻ ഉള്ള ചിലവ് കുറഞ്ഞ പോർട്ടബിൾ ടെക്‌നോളജി  - കൃഷിയിടത്തിൽ കൊണ്ട് ചെല്ലാവുന്ന ട്രാക്ടർ പോലെ-  ക്കാണ് അവാർഡ്. 


Loading