തളര്ന്നോരമ്മയേയും താങ്ങാന്‍ ആവാത്ത നിസ്സഹായനായ മകനെയും സഹായിക്കാന്‍ ആയി ബൂലോഗകാരുണ്യം വഴികള്‍ തേടുന്നു.
ഓരോ കുഞ്ഞു തുകയും ആ അമ്മയ്ക്കും മകനും ആശ്വാസമാകും.
സഹായിക്കാന്‍ മനസുള്ളവര്‍ ഒന്നു ചേര്‍ന്നാല്‍ ഓരോ കുഞ്ഞു തുട്ടുകളും ഒരു കാരുണ്യക്കടല്‍ ആയി മാറും.
സഹായിക്കാന്‍ നമുക്കാവില്ലേ?
http://boologakarunyam.blogspot.com/2008/08/blog-post.html
Showing posts with label kaarunyam. Show all posts
Showing posts with label kaarunyam. Show all posts
Monday, August 11, 2008
തളര്ന്നോരമ്മക്കും താങ്ങാനാവാത്ത മകനും ഒരു താങ്ങാവാന്‍...
Subscribe to:
Posts (Atom)
Loading
