http://en.wikipedia.org/wiki/Valentine%27s_Day
സെന്റ് വാലന്റൈന്‍സ് ഡേ
... Roman Emperor Claudius II, allegedly ordering that young men remain single. The Emperor supposedly did this to grow his army, believing that married men did not make for good soldiers. The priest Valentine, however, secretly performed marriage ceremonies for young men. When Claudius found out about this, he had Valentine arrested and thrown in jail...(ref: wikipedia)
പ്രണയദിനത്തലേന്ന് പ്രമോദ് മുത്തലിക്ക് അറസ്റ്റില്‍
ബാംഗ്ലൂര്‍: വാലന്‍ൈറന്‍ ദിനം ആഘോഷിക്കുന്ന കമിതാക്കളെ നിര്‍ബന്ധപൂര്‍വം കെട്ടിച്ചുവിടുമെന്ന് ഭീഷണിമുഴക്കിയ ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്കിനെ പോലീസ് അറസ്റ്റ് ചെയ്‌തു... (ref: mathrubhumi)
...................................................................
യ്യോ. എന്തൊരു സാമ്യത. രണ്ടു പേരും ഒരേ കാര്യം അല്ലെ ഓഫര്‍ ചെയ്തേ? ശോ, അപ്പൊ ആ മുത്തലിക്ക് പ്രണയദിനവിരുദ്ധനോ അതോ അതിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അമ്പാസിഡറോ? ഇനി പുള്ളിയെം തീയിലെറിഞ്ഞു കൊല്ലുമോ എന്തോ? :(
(വാലന്‍ന്റൈന്‍ കഥക്ക് ബാക്കിയുണ്ട്. ജയിലരുടെ മോള്‍ക്ക് പ്രേമലേഖനം എഴുതിയതായി. വാലന്‍ന്റൈന്‍ ഡേയെ മഹത്വവല്ക്കരിക്കുന്നതല്ല. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ, എന്തിന് ഒരു ചരട് കൈയില്‍ കെട്ടി കൊടുത്തു ഇന്ത്യ ഇസ് മൈ കണ്‍ട്രി ഓള്‍ ഇന്ത്യന്‍സ് മൈ ബ്രദേഴ്സ് ആക്കുന്ന ഭാരതത്തിന്റെ സ്വന്തം രക്ഷാബന്ധന്‍ പോലും ഒരു ഡേ മാത്രം അല്ലെ?
ചുമ്മാ അങ്ങ് പിള്ളേരെല്ലാം വഴിതെറ്റും എന്നുള്ള ഡയലോഗില് ഒരു ഇഷ്യൂ ആക്കി അവര്‍ ആളായി. നമുക്കൊക്കെ വഴിതെറ്റാന്‍ എന്താ ഒരു പ്രത്യേക ഡേ വേണോ?
പ്രണയം നിരോധിക്കുക. അതാ ബെസ്റ്റ്. ഇന്ത്യ ഇസ് മൈ കണ്‍ട്രി ഓള്‍ ഇന്ത്യന്‍സ് ആര്‍് മൈ ബ്രദേഴ്സ് :)
Showing posts with label വാലെന്ടൈന്സ് ഡേ. Show all posts
Showing posts with label വാലെന്ടൈന്സ് ഡേ. Show all posts
Friday, February 13, 2009
പ്രണയദിന അമ്പാസിഡറ്
Labels:
പ്രണയം,
വാലെന്ടൈന്സ് ഡേ
Wednesday, February 13, 2008
പ്രണയം

ഒരു ചില്ലയിലൊരുമിച്ചിരുന്നൊരായിരം കാര്യങ്ങളൊരുമിച്ചു ചൊല്ലാം
ഒരു വേള ചുണ്ടിനെ ചുണ്ടോടു ചേര്ത്തൊരു മധുരമാം ചുംബനം നുകരാം
ഒരു പ്രണയകവിതയായ്, ഒരു ജീവരാഗമായ്, ഒരു താളമായിന്നു മാറാം
ഒരു ജന്മം പല ജന്മം ഒരുമിച്ചു ചേര്ന്നൊരീ ജീവിതം സഫലമാക്കീടാം.
പ്രണയിക്കുന്നവര്ക്കായി, പ്രണയം മനസില് സൂക്ഷിക്കുന്നവര്ക്കായ് , പ്രണയദിനാശംസകള്
Labels:
ആശംസകള്‍,
പ്രണയം,
വാലെന്ടൈന്സ് ഡേ
Subscribe to:
Posts (Atom)
Loading
