Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts
Wednesday, December 24, 2008
മാന്ദ്യം നല്ലതിന്
തറവാടിയുടെ ചിന്തകളെ " സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍!" പറ്റി ഒന്നു ചിന്തിച്ചാല്‍ ,
വന്നത് വന്നു, ഇനിയെന്ത് ചെയ്യണം എന്ന് വിക്കി പറഞ്ഞതു കേട്ടാല്‍,
ഒരുപക്ഷെ നമുക്കും നമ്മുടെ പുതുതലമുറക്കും ഗുണകരം ആയേക്കും ഈ മാന്ദ്യം.
ഇതുവരെ പഠിക്കാത്തത് പഠിക്കാനും പഠിപ്പിക്കാനും ലോകം ഒരുക്കിത്തരുന്ന ഒരു അവസരം ആയി.
പ്രതീക്ഷിക്കാം !!!
Wednesday, January 16, 2008
ചിന്ത
നിദ്ര വന്നു കണ്ണ് മൂടുന്നേരം മനസ്സു ബുദ്ധിയോടായ് മന്ത്രിക്കുന്നു,
ഇനി ബാക്കി നീ തനിയെ ചിന്തിക്കു ഞാന് അല്പം വിശ്രമിക്കട്ടെ.
Subscribe to:
Posts (Atom)
Loading
