Saturday, December 13, 2008
എന്താണോ എന്തോ?
കഷ്ടപ്പെട്ട് പഠിച്ചു ഐ എ എസ്സും ഐ പി എസ്സും ഒക്കെ എടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൂറുകൂട്ടം പെരുമാറ്റച്ചട്ടം.
ഓന്ത് മൂത്ത് ഉടുമ്പായ ഈ രാഷ്ട്രിയനേതാക്കള്‍ക്ക് ചട്ടവും ഇല്ല, ചിട്ടയും ഇല്ല.
കാലഹരണപ്പെട്ടതും പെടാത്തതും ആയ പുണ്യാളന്മാര് എന്തിനാണ് തീയില്‍ ചവിട്ടിയ പോലെ ഇമ്മാതിരി പരവേശപ്പെടുന്നത്?
Labels:
രാഷ്ട്രീയം
Subscribe to:
Posts (Atom)
Loading
