ദാനം ചെയ്യൂ... പുണ്യം നേടൂ!!!
cryയുടെ ഈ പടം തന്നെ ഇവിടെ കൊടുക്കാന്‍ കാരണം ഉണ്ട്.Project Mahan seva sansthan , Rajasthan
അക്ഷയ ത്രതീയ കല്യാണത്തിനു മുഹുര്‍ത്തം നോക്കേണ്ടാത്ത ദിവസം ആണത്രേ. രാജസ്ഥാന്,മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,ഝാര്‍ഖണ്ഡ്,ബീഹാര്‍,ഛത്തീസ്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളീലെല്ലാം ബാലവിവാഹം നടത്തുന്ന ദിവസം ആണത്രെ അത്.
ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്നത് ഇന്നാണ്. അതും രാജസ്ഥാന്‍ ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍. ഈ ദുരാചാരം ഇന്നും നിലനില്‍ക്കാന്‍ ഒരു കാരണം ദാരിദ്യം തന്നെ ആണ്.
സ്വര്‍ണ്ണം വാങ്ങി പുണ്യം നേടുന്നതിനൊപ്പം ദാനം ചെയ്തും പുണ്യം നേടൂ.അതും ആ ദാനം അത്രക്കും ആവശ്യമായവര്‍ക്ക് തന്നെ.
(പൊട്ട സ്ലേറ്റ്, താങ്കള്‍ പറഞ്ഞ പ്രകാരം ഇതാ മീഡിയ, ബ്ലോഗ്ഗ് മീഡിയ വഴി തന്നെ 'അക്ഷയ ദാനം' തുടങ്ങാം.)
Monday, April 27, 2009
അക്ഷയ ത്രതീയ : ദാനം ചെയ്യൂ... പുണ്യം നേടൂ!!!
Subscribe to:
Posts (Atom)
Loading