tag:blogger.com,1999:blog-2414834170625029106.post5182741846688880157..comments2023-08-21T00:07:28.869-07:00Comments on മനസ്സ്...: പുതിന സാന്‍ഡ് വിച്ച്പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.comBlogger28125tag:blogger.com,1999:blog-2414834170625029106.post-37900569597708803182008-02-10T05:57:00.000-08:002008-02-10T05:57:00.000-08:00ഇഷ്ടമായിഅഭിനന്ദനങ്ങള്...ഇഷ്ടമായി
അഭിനന്ദനങ്ങള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-55265342702622928772008-02-06T09:28:00.000-08:002008-02-06T09:28:00.000-08:00ഇത് കൊള്ളാം.. പരീക്ഷിച്ചു നോക്കിയിട്ടു പറയാം. പക്ഷ...ഇത് കൊള്ളാം.. പരീക്ഷിച്ചു നോക്കിയിട്ടു പറയാം. പക്ഷേ ബ്രേക്ക്ഫാസ്റ്റിനു ചേരുമോ..? രാവിലെത്തന്നെ പുതിനയുടെ രുചി ഒരു സുഖമുണ്ടാവില്ല എന്നു തോന്നുന്നു.

സാന്ഡ്വിച്ച് എന്ന് ഒന്നിച്ചു തന്നെ എഴുതാന്‍ പറ്റും.

സാന്‍ഡ് എന്ന് ടൈപ്പ് ചെയ്തതിനു ശേഷം അണ്ടര്സ്കോര് കീ പ്രെസ് ചെയ്യുക ( shift + hyphen).ഈ കീ പ്രെസ്സിനു കറസ്പോണ്ടിംഗ് ആയി underscore ചിഹ്നം തെളിയില്ല. പക്ഷേ അടുത്തതായി ടൈപ്പ് ചെയ്യുന്ന വാക്ക് വേറിട്ടുതന്നെ നില്ക്കും. ശ്രമിച്ചു നോക്കൂ.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-58451159846539234982008-02-06T01:38:00.000-08:002008-02-06T01:38:00.000-08:00നിരക്ഷര്‍ജി, ഇതു ഞാന്‍ എന്നതിനാ നിങ്ങളെ ഒക്കെ പഠിപ്പ...നിരക്ഷര്‍ജി, ഇതു ഞാന്‍ എന്നതിനാ നിങ്ങളെ ഒക്കെ പഠിപ്പിക്കുന്നെന്നാ വിചാരം? എനിക്ക് വല്ലപ്പോഴും " ഇവിടൊരു സാന്റ്വിച്ചേ " എന്ന് പറയുമ്പോ ഉണ്ടാക്കിതരാനാട്ടോ. അതോണ്ട് ഇവടന്നു നോ പ്രതീക്ഷ :D
ധ്വനി അപ്പൊ പട്ടിണി കെടക്കാന്‍ തന്നെ തീരുമാനിച്ചോ :|
ശിവകുമാര്‍... ന്നിട്ട് എന്തായി ?

ഇക്കാ ഇക്കാ ഇക്കാ, ഇക്കാക്ക് പന്ചാരയോക്കെ വരാനുള്ള ചാന്‍സ് കണ്ടതോണ്ടാല്ലേ ഇതു ഞാന്‍ ഉണ്ടാക്കി തരാന്‍ പോകുന്നെ. സാന്റ്വിച്ച് ചീസ് വയ്ക്കാതെ തന്നെ റെഡി ആയി , D ക്ക് പകരം t കൊടുത്തു.

ദില്ലേ ... നന്ദി ( ഈ പ്രേംനസീര്‍ വിളിക്കണ ആ വിളിക്ക് കട്ടക്ക് നില്ക്കണ ഒന്നും ഷീലയും ശരടയും ഒന്നും പറഞ്ഞിട്ടില്ലേ? ഒന്നും ഓര്മ കിട്ടുന്നില്ലലോ )

കാനനവാസന് നന്ദി :)

ഇതിപ്പോ എന്റെ കൈ വിട്ടു പോയോ. ഈ ബ്ലോഗിലെ പാചക കുറുപ്പിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും കേസ് ഒന്നും കൊടുക്കാന്‍ ആവില്ലലോ അല്ലെ? ഇല്ലേല് ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു വക്കാനാ. (ട്രൈ ചെയ്യാന്ന് പറഞ്ഞു പോയവരെ പിന്നെ കണ്ടിട്ടില്ല )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-88132131686100626442008-02-05T21:51:00.000-08:002008-02-05T21:51:00.000-08:00പുതിനയുടെ രുചി ഇഷ്ടമല്ല,എന്നാലു ഇതു വ്യത്യസ്തമാണെന...പുതിനയുടെ രുചി ഇഷ്ടമല്ല,എന്നാലു ഇതു വ്യത്യസ്തമാണെന്നു പറയുന്നോണ്ട് ഒന്നു പരീക്ഷിച്ചു നോക്കാമം.....

വേറേ പ്രശ്നം ഒന്നുമുണ്ടാവില്ലല്ലൊ അല്ലെ??കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-86319351205757908992008-02-05T21:38:00.000-08:002008-02-05T21:38:00.000-08:00ഗൊള്ളാം മണ്ടിപ്പെണ്ണേ, ഞാന്‍ നല്ലൊരു ഐറ്റം നോക്കിയ...ഗൊള്ളാം മണ്ടിപ്പെണ്ണേ, ഞാന്‍ നല്ലൊരു ഐറ്റം നോക്കിയിരിക്കുവായിരിന്നു...~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-9167570022834719822008-02-05T14:32:00.000-08:002008-02-05T14:32:00.000-08:00പഷ്ട്....ഈ സാന്റ്വിച്ച് പ്രഷറും ഷുഗറും ഒള്ളവര്‍ക്...പഷ്ട്....

ഈ സാന്റ്വിച്ച് പ്രഷറും ഷുഗറും ഒള്ളവര്‍ക്ക് കൊണ്ട് കൊടുക്ക്.. വല്ല വായിക്ക് രുചിയായി കഴിക്കാന്‍ പറ്റിയ വല്ലതും ഉണ്ടെങ്കില്‍ പറ കുട്ടി ... :)

ഓടോ : പിന്നെ ഗൂഗീളില്‍ സാന്റ്വിച്ച് എന്നെഴുതിയാല്‍ സണ്ട്വിച്ച് ആയിപ്പോകുന്നതിന് വേര്പെടുത്തുകയൊന്നും വേണ്ടാട്ടോ... സാന്റ്വിച്ചിനിടയില് ചീസ് സ്ലൈസ് വക്കില്ലെ അതു പോലെ sant_vich എന്നങ്ങു ടൈപ്പ് ചെയ്തു നോക്കിക്കോളൂ.... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-76270386345923336992008-02-05T09:39:00.000-08:002008-02-05T09:39:00.000-08:00വെറുതെ പറഞ്ഞ് കൊതിപ്പിക്കല്ലെ......നല്ല കുറിപ്പ്...വെറുതെ പറഞ്ഞ് കൊതിപ്പിക്കല്ലെ......നല്ല കുറിപ്പ് കേട്ടോ......പിന്നൊരു കാര്യം....അല്ലെങ്കില്‍ വേണ്ട...ഇത് ഉണ്ടാക്കി നോക്കിയിട്ട് പറയാം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-2344424002062439402008-02-05T08:20:00.000-08:002008-02-05T08:20:00.000-08:00ആരാ ആരാ ആരാ കളിയാക്കുന്നേ? (പുതിനേടെ രുചി അറിയാഞ്ഞ...ആരാ ആരാ ആരാ കളിയാക്കുന്നേ? (പുതിനേടെ രുചി അറിയാഞ്ഞിട്ടാ)

നല്ല കുറിപ്പ്. ( ഞാനിനി ഈ വീട്ടില്‍ രണ്ടു ദിവസം കഞ്ഞി ഉണ്ടാക്കുന്നില്ല!)ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-17605623023128199992008-02-05T07:57:00.000-08:002008-02-05T07:57:00.000-08:00കുറച്ച് ഉണ്ടാക്കി കൊടുത്തയക്കാമോ ?ആളെ ഇപ്പോ വിടാം....കുറച്ച് ഉണ്ടാക്കി കൊടുത്തയക്കാമോ ?
ആളെ ഇപ്പോ വിടാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-18002455019022480792008-02-05T05:24:00.000-08:002008-02-05T05:24:00.000-08:00മന്‍സൂരേ , ഈ ആക്രാന്തം പിടിച്ചു കഴിച്ചാല്‍ 14am നമ്പ...മന്‍സൂരേ , ഈ ആക്രാന്തം പിടിച്ചു കഴിച്ചാല്‍ 14am നമ്പറില്‍ അല്ല അതിനപ്പുറവും പോകും. ( :p ) അതിനെന്നെയും എന്റെ പാവം സാന്‍ വിച്ചിനെയും പറയല്ലേ

ഉപസനാ, മക്കാര്ന്നു വച്ചാല്‍ ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-88306504387464787852008-02-05T04:03:00.000-08:002008-02-05T04:03:00.000-08:00:(((ഇതൊക്കെ ഉണ്ടാക്കി ആളെ മക്കാറാക്കാണല്ലേ:)ഉപാസന:(((

ഇതൊക്കെ ഉണ്ടാക്കി ആളെ മക്കാറാക്കാണല്ലേ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-35419147226010985702008-02-05T03:47:00.000-08:002008-02-05T03:47:00.000-08:00പ്രിയ...സോറി സാന്‍ഡ് വിചെന്ന് കണ്ടപ്പോ ചാടി വീണത...പ്രിയ...

സോറി സാന്‍ഡ് വിചെന്ന് കണ്ടപ്പോ ചാടി വീണത...ഇപ്പോ...പതിനാലാം നമ്പറിലുണ്ട്....പ്ലീസ് കാണാന്‍ വരുബോല്‍ ഇനിയും ആ സാന്‍ഡ് വിച് കൊണ്ട് വരല്ലേ.....അയ്യോ..ദേ വീണ്ടും വയറിലൊരു വേദന...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-34410035770456225782008-02-05T03:22:00.000-08:002008-02-05T03:22:00.000-08:00ഈശ്വരാ... ഈ മിന്നാമിനുങ്ങും നജുവും പറയണ കേട്ടിട്ടി...ഈശ്വരാ... ഈ മിന്നാമിനുങ്ങും നജുവും പറയണ കേട്ടിട്ടിപ്പോ എനിക്കും പേടിയാവനുണ്ട്. ഇതുവരെ ആര്‍ക്കും ഒന്നും പറ്റിട്ടില്ല.ഇനിയിപ്പോ... കര്‍ത്താവെ, ഇതു ഉണ്ടാക്കി തിന്നുന്നവരെ എല്ലാം കാത്തു രക്ഷിക്കണേ.

വഴിപോക്കന്, മുന്നേ എനിക്ക് പുതിനാ ആകപ്പാടെ അറിയാവുന്നതു ഈ കരിമ്പ് ജ്യുസില് ചേര്‍ത്തു കിട്ടുന്നതാ. അതെനിക്കു തീരെ ഇഷ്ടവും അല്ലാരുന്നു. പുതിനാ ചേര്‍ത്താല്‍ ആ ജ്യുസിനെ ഞാന്‍ ഹൃദയനോമ്പരത്തോടെ തള്ളി പറഞ്ഞിരുന്നു. അതാണ് താങ്കളുടെയും ആകപ്പാടെ ഉള്ള പുതിനരുചി എങ്കില്‍ അത് വേ ഇതു റെ.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-80574834647233646932008-02-05T02:25:00.000-08:002008-02-05T02:25:00.000-08:00എല്ലാവരും കൊള്ളാം കൊള്ളാം എന്നൊക്കെ പറയുന്നതു, ഒരു...എല്ലാവരും കൊള്ളാം കൊള്ളാം എന്നൊക്കെ പറയുന്നതു, ഒരു വ്യത്യസ്തത ഇരിക്കട്ടെ...
ഇതു തിന്നാന്‍ കൊള്ളുകേല.. അല്ലെങ്കില്‍ തന്നെ പുതിനയുടെ ടേസ്റ്റ് പിടിക്കത്തില്ല..യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-14250357579734374322008-02-05T02:06:00.000-08:002008-02-05T02:06:00.000-08:00പ്രിയാ...ഒന്ന് Try ചെയ്തുനൊക്കട്ടെ.എന്റെ വയറാണങ്ക...പ്രിയാ...

ഒന്ന് Try ചെയ്തുനൊക്കട്ടെ.
എന്റെ വയറാണങ്കില് വളരെ Sensitive ആണ്. നോക്കാം :)

നന്മകള്നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-1827643862452831802008-02-05T02:03:00.000-08:002008-02-05T02:03:00.000-08:00ട്രൈ ചെയ്തുനോക്കിയിട്ട് അറിയിക്കാം കെട്ടൊ..ആളുജീവന...ട്രൈ ചെയ്തുനോക്കിയിട്ട് അറിയിക്കാം കെട്ടൊ..

ആളുജീവനോടെയുണ്ടെങ്കില്.................മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-40089851553082914262008-02-05T01:25:00.000-08:002008-02-05T01:25:00.000-08:00സുമുഖാ, അത് പറയരുത്. എപ്പളും നല്ലകാലം ആയിരിക്കാന്‍...സുമുഖാ, അത് പറയരുത്. എപ്പളും നല്ലകാലം ആയിരിക്കാന്‍ പറ്റില്ലലോ. ഇടക്ക് (അതോ മിക്കപ്പോളുമോ?) കഷ്ടകാലവും ഉണ്ടാകും.

പ്രിയാ, നന്ദിട്ടോ :)

പ്രഭോ പോങ്ങുമ്മൂടന് , കല്പനപോലെ... (എന്നൊന്നും പറയുന്നില്ല . അതെങ്ങനാ ഇപ്പൊ കോപ്പി പേസ്റ്റ് നിരോധിച്ചിരിക്കുകല്ലേ? :( ഞാന്‍ ഒക്കെ എന്നാ ചെയ്യും ) .
നന്ദി...പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-30367163366648576422008-02-05T01:08:00.000-08:002008-02-05T01:08:00.000-08:00പ്രിയേ, ഭക്ഷണപ്രിയനായ നാം ഇനി ഇടക്ക് ഇതുവഴിയൊക്കെ...പ്രിയേ,

ഭക്ഷണപ്രിയനായ നാം ഇനി ഇടക്ക് ഇതുവഴിയൊക്കെ വരുന്നതായിരിക്കും.
കാത്തിരിക്കുക, പുതിയ പുതിയ രുചിക്കൂട്ടുകളുമായി, :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-63350235841303648232008-02-05T00:55:00.000-08:002008-02-05T00:55:00.000-08:00പാചകകുറിപ്പ് രസകരം!പാചകകുറിപ്പ് രസകരം!പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-8905129541518032832008-02-05T00:48:00.000-08:002008-02-05T00:48:00.000-08:00"എന്തേലും എവിടേലും കാണുമ്പോള്‍ ഉണ്ടാക്കി നോക്കുക ഒര..."എന്തേലും എവിടേലും കാണുമ്പോള്‍ ഉണ്ടാക്കി നോക്കുക ഒരു ശീലമാ.""
ആരുടെയൊക്കെയോ കഷ്ടകാലം :-))സുമുഖന്‍https://www.blogger.com/profile/16390937615679141271noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-18459796915258242712008-02-05T00:28:00.000-08:002008-02-05T00:28:00.000-08:00അതെയോ? അതില്‍ വെളുത്തുള്ളി കൂടി ഉള്ളതായിരിക്കും അല്‍...അതെയോ? അതില്‍ വെളുത്തുള്ളി കൂടി ഉള്ളതായിരിക്കും അല്ലെ? എന്നാലും സാക്ഷരന്‍, ഡ്രാക്കുളയെ ഓര്മ്മിപ്പിക്കരുതായിരുന്നു. ഞാന്‍ ഇനി മനസമാധാനത്തോടെ എങ്ങനെ സാന്‍ഡ് വിച്ച് തിന്നും?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-22788722341080530362008-02-05T00:16:00.000-08:002008-02-05T00:16:00.000-08:00കോട്ടയം പുഷ്പനാഥിന്റെ മാറ്ക്ക്സിന് തിന്നിരുന്നത് ഇ...കോട്ടയം പുഷ്പനാഥിന്റെ മാറ്ക്ക്സിന് തിന്നിരുന്നത് ഇതേപോലൊരു സാന്‍ഡ്വിച്ചായിരുന്നു … ഡ്രാക്കുളയെ പിടിക്കുന്ന കാലത്തേ …സാക്ഷരന്‍https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-34484721435421967502008-02-05T00:04:00.000-08:002008-02-05T00:04:00.000-08:00:) thanks for ur comment manubhai.:) thanks for ur comment manubhai.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-40949459259802796142008-02-04T23:55:00.000-08:002008-02-04T23:55:00.000-08:00താങ്ക്സ് . ട്രൈ ചെയ്യാംതാങ്ക്സ് . ട്രൈ ചെയ്യാംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2414834170625029106.post-43150106157706478732008-02-04T23:32:00.000-08:002008-02-04T23:32:00.000-08:00അയ്യേ, ബീഫ് ഫ്രൈ വച്ചാല്‍ ഒരു രുചിയും ഉണ്ടാവില്ലന്...അയ്യേ, ബീഫ് ഫ്രൈ വച്ചാല്‍ ഒരു രുചിയും ഉണ്ടാവില്ലന്നെ രുചിയാ . ശരിക്കും . ആ പുതിനയും ബീഫും ഒരു type mismatch ആണ്. ചുമ്മാ മണ്ടത്തരം കാണിക്കല്ലേപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com