Sunday, August 7, 2011

പന്നിവേട്ട

വായിച്ചു.


കൊച്ചിയിലേക്കിനി മനസ്സമാധാനത്തോടെ എങ്ങനെ പോകും എന്ന് ആശങ്കയോടെ വായിച്ചു കൊണ്ടിരുന്നതിനിടക്കെപ്പോഴോ അത് മറന്നു ഇനിയെന്ത് സംഭവിക്കും എന്ന് ഞാൻ ഗ്രൂഷേക്കൊപ്പം വേവലാതിപ്പെട്ടു തുടങ്ങിയിരുന്നു.

വായിക്കുന്നതിനൊപ്പം അരക്ഷിതാവസ്ഥയും സഹതാപവും സസ്പെൻസും എല്ലാം ശരിക്കും ഫീൽ ചെയ്യിക്കുന്നുണ്ട്. ക്രൈം വയലൻസ് ത്രില്ലറുകളെ ഒക്കെ അധികം ഇഷ്ടപ്പെടാത്ത എനിക്കൊക്കെ മനസ്സിൽ തങ്ങുന്ന വിധത്തിൽ വരച്ചിട്ടിരിക്കുന്ന നീറുന്ന സ്നേഹബന്ധങ്ങളും

-ഓക്കെ, ഞാൻ വിശദീകരിച്ച് കൊളമാക്കുന്നില്ല.( അഥവാ അറിയാൻ മേലാത്ത പണിക്ക് പോവുന്നില്ല)-

... എനിക്ക് ബുക്ക് ഇഷ്ടമായി.

0 comments:

Loading